Idukki വാര്‍ത്തകള്‍
വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഫെബ്രുവരി 4 ചൊവ്വാഴ്ച്ച ജില്ലയിൽ
വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഫെബ്രുവരി 4 ചൊവ്വ ജില്ലയിൽ സന്ദർശനം നടത്തും.
വിവിധ പരിപാടികളിൽ പങ്കെടുക്കും.
പകൽ 12 ന് കുട്ടിക്കാനത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം,ഉച്ചക്ക് 2.30 ന് പീരുമേട് എക്കോ ഷോപ്പ് ഉദ്ഘാടനം എന്നിങ്ങനെയാണ് പരിപാടികൾ.
ശേഷം വൈകീട്ട് 3.30 ന് മന്ത്രി തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കും.