Idukki വാര്‍ത്തകള്‍
ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന സെക്രട്ടറിയായി നിശ്ചയിക്കപ്പെട്ട ഹരി ആർ വിശ്വനാഥ്
ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന സെക്രട്ടറിയായി നിശ്ചയിക്കപ്പെട്ട ഹരി ആർ വിശ്വനാഥ് . ഇടുക്കി കഞ്ഞിക്കുഴി ഹയർ സെക്കണ്ടറി സ്കൂളിലെ കംപ്യൂട്ടർ ആപ്ളിക്കേഷൻ അദ്ധ്യാപകനാണ്.
രാഷ്ട്രീയ സ്വയം സേവക സംഘം കഞ്ഞികുഴി ശാഖാ മുഖ്യ ശിക്ഷക് , കഞ്ഞിക്കുഴി മണ്ഡൽ കാര്യവാഹ് , ഇടുക്കി താലൂക്ക് ബൗദ്ധിക് ശിക്ഷൺ പ്രമുഖ് , താലൂക്ക് കാര്യവാഹ് , ഇടുക്കി ജില്ലാ പ്രചാർ പ്രമുഖ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.
NTU ഇടുക്കി ജില്ലാ പ്രസിഡന്റൊയിരുന്ന ഹരി ആർ വിശ്വനാഥ്, നിലവിൽ സംസ്ഥാന ഹയർ സെക്കണ്ടറി വിഭാഗം കൺവീനറായിരുന്നു