Idukki വാര്‍ത്തകള്‍
ബജറ്റ് നിരാശ ജനകമെന്ന് പ്രതിപക്ഷ നേതാവ് വി.ഡിസതീശൻ
കേന്ദ്ര ബഡ്ജറ്റ് കേരളത്തിന് നിരാശജനകമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വയനാടിന് വേണ്ടി ഒന്നും ഇല്ല. വിഴിഞ്ഞ വുമായി ബന്ധപ്പെട്ട് ഒരു പരാമർശവും ഉണ്ടായിട്ടില്ല. മിഡിൽ ക്ലാസ് ബഡ്ജറ്റ് എന്ന് വരുത്തി തീർക്കാനുള്ള ശ്രമം മാത്രമാണ് ഉണ്ടായത്. രാഷ്ട്രീയ നേട്ടത്തിത് വേണ്ടി മാത്രമുള്ള ബഡ്ജറ്റാണ്. ഇത് സംസ്ഥാനങ്ങളെ പ്രതിസന്ധിയിലാക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.