Idukki വാര്‍ത്തകള്‍
താലൂക്ക് വികസന സമിതി ഫെബ്രുവരി ഒന്നിന്
ഇടുക്കി താലൂക്ക് വികസന സമിതി യോഗം ഫെബ്രുവരി ഒന്നിന് രാവിലെ 10:30ന് തഹസില്‍ദാരുടെ ചേംബറില്‍ ചേരും. എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.