Idukki വാര്‍ത്തകള്‍
ക്വട്ടേഷന്‍
ഇളംദേശം ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലുള്ള മൂന്ന് അങ്കണവാടികളില്‍ നെയിംബോര്‍ഡ് സ്ഥാപിക്കുന്നതിന് തയ്യാറുള്ള വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും മുദ്രവെച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. അവസാന തീയയതി ജനുവരി 27 ഉച്ചയ്ക്ക് ഒരുമണി. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447588064