Idukki വാര്‍ത്തകള്‍
ക്വട്ടേഷൻ
ഇളംദേശം ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലുള്ള മൂന്ന് അങ്കണവാടികളില്‍ കിച്ചന് ഗാര്ഡന് / ന്യൂട്രി ഗാര്ഡന് എന്നിവ നിര്‍മ്മിച്ച് നല്‍കുന്നതിന് (ഗ്രീന്‍ വെജിറ്റബിള്‍സ്, ഫ്രൂട്ട്സ്, നട്ട്സ്, ഹെര്‍ബ്സ് / മെഡിസിനല്‍ ഹെര്‍ബ്സ് മുതലായവ ഇനങ്ങള്‍ ഉള്‍പ്പെടുന്ന) തയ്യാറുള്ള വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും മുദ്രവെച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. അവസാന തീയയതി ജനുവരി 27 ഉച്ചയ്ക്ക് ഒരുമണി. കവറിന് പുറത്ത് – സക്ഷം അങ്കണവാടി – പോഷന്‍ വാടിക എന്ന് രേഖപ്പെടുത്തിയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് ശിശുവികസന പദ്ധതി ഓഫീസര്റെ ബന്ധപ്പെടാം 9447588064