ഇടുക്കി ജില്ലയില്‍ 340 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 299 പേർക്ക് രോഗമുക്തി. 7.55%ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്
ഇടുക്കി ജില്ലയില്‍ 340 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 299 പേർക്ക് രോഗമുക്തി. 7.55%ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 22
ആലക്കോട് 2
അറക്കുളം 15
അയ്യപ്പൻകോവിൽ 8
ചക്കുപള്ളം 6
ചിന്നക്കനാൽ 4
ദേവാകുളം 4
ഇടവെട്ടി 2
ഏലപ്പാറ 2
ഇരട്ടയാർ 9
കഞ്ഞിക്കുഴി 28
കാമാക്ഷി 5
കാഞ്ചിയാർ 6
കരിമണ്ണൂർ 11
കരുണാപുരം 7
കട്ടപ്പന 8
കോടിക്കുളം 3
കൊക്കയാർ 6
കൊന്നത്തടി 4
കുടയത്തൂർ 14
കുമാരമംഗലം 19
കുമളി 10
മണക്കാട് 8
മറയൂർ 2
മുട്ടം 1
നെടുങ്കണ്ടം 9
പള്ളിവാസൽ 2
പാമ്പാടുംപാറ 14
പീരുമേട് 3
പെരുവന്താനം 2
രാജാക്കാട് 3
രാജകുമാരി 2
ശാന്തൻപാറ 3
സേനാപതി 1
തൊടുപുഴ 25
ഉടുമ്പൻചോല 5
ഉടുമ്പന്നൂർ 2
ഉപ്പുതറ 23
വണ്ടൻമേട് 1
വണ്ടിപ്പെരിയാർ 4
sponsored advertisement:
വണ്ണപ്പുറം 17
വാത്തിക്കുടി 4
വാഴത്തോപ്പ് 7
വെള്ളത്തൂവൽ 2
വെള്ളിയാമറ്റം 5
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി സ്വദേശിനി (34).
കൊന്നത്തടി മുക്കുടം സ്വദേശിനി (34).
വാത്തിക്കുടി പ്രകാശ് സ്വദേശി (52).
വാത്തിക്കുടി മേലേചന്നാർ സ്വദേശി (42).
ആലക്കോട് കലയന്താനി സ്വദേശിനി (48).
ഇടവെട്ടി സ്വദേശി (10).