സ്വപ്നഭവനം പദ്ധതി നിർമാണം തുടങ്ങി
ഇ ടു ക്കിലൺ സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വാഴത്തോപ്പ് ഗ്രാമ പഞ്ചായത്തിൽ 4 വീടുകൾ നിർമ്മിച്ചു നൽകുന്ന പദ്ധതി ഡിസ്ട്രിക്റ്റ് 318 c യുടെയും ചിറ്റിലപള്ളി ഫൗണ്ടേഷന്റെയുo സഹകരണത്തോടെ ആരംഭിച്ച.- സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ആണു പദ്ധതിയുടെ പ്രയോജനം ലഭിക്കുക.പദ്ധതി വിഹിതമായ 3 ലക്ഷം രൂപാ മുന്നു ഘട്ടമായി ഗുണഭോക്താക്കൾക്കു ലഭിക്കുക. പദ്ധതിയുടെ ഉദ്ഘാടനം ഡിസ്ട്രിക്റ്റ് മുൻ ഗവർണർ ലയൺ v.അമർനാഥ് നിർവ്വഹിച്ചു ക്ലബ്ബ്പ്രസിഡന്റ് കെ.എ. ജോൺ അദ്ധ്യക്ഷത വഹിച്ചു.പദ്ധതിയുടെ വിശദാംശങ്ങൾ ഡിസ്ട്രിക്റ്റ് സെക്രട്ടറി അഡ്വ. ജോസ് മംഗലിവിശദീകരിച്ചു. വാഴത്തോപ്പ് സെന്റ് ജോർജ് ഫൊറാനാ വികാരി റവ.ഫാ.ഫ്രാൻസീസ് ഇടവ കണ്ടത്തിൽ,വാർഡു മെംമ്പറുമാരായ ശ്രീമതി ആ ലീസ് ജോസ്, ശ്രീമതി സെലിൻ, പ്രൊജക്ട് കോർഡിനേറ്റർ ലയൺ ശ്രീജിത്തു ഉണ്ണിത്താൻ, ഡിസ്ട്രിക്റ്റ് സെക്രട്ടറി K G. പീറ്റർ,,ജയിൽ അഗസ്റ്റിൻ, കെ.എൻ. മുരളി.സന്തോഷ് കുമാർ,ജോസ് കഴികണ്ടം, ക്ലബ്ബ് സെക്രട്ടറിP J ജോസഫ്, ട്രഷറർ പയസ് ജോസഫ്, ഷിജോതടത്തിൽ, ബാബു ജോസഫ് തുടങ്ങിയവർ സംസാരിച്ചു. ക്ലബ്ബിലെ മറ്റ് അംഗങ്ങൾ എല്ലാവരും സന്നിഹിതരായിരുന്നു