Idukki വാര്‍ത്തകള്‍
ഇടുക്കി ഡാമിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ച രണ്ട് പേർ പോലീസ് പിടിയിൽ
പാലക്കാട് ജില്ലയിൽ ആലത്തൂർ താലൂക്കിൽ കാവശ്ശേരി വില്ലേജ് പാടൂർ പോസ്റ്റ് ഓഫീസ് പരിധിയിൽ താമസിക്കുന്ന തെക്കുമണ്ണ് വീട്ടിൽ കാസിം മകൻ നൗഷാദ് വയസ്സ് 32 തെക്കുമണ്ണു വീട്ടിൽ ഹംസ മകൻ അബു വയസ്സു 36 എന്നിവർ ഇടുക്കി ചെറുതോണി ഡാം സുരക്ഷ ഏരിയയുടെ ഗേറ്റ് മറികടന്നത് ഡാം സുരക്ഷ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർ കണ്ട് ഇവരെ തടഞ്ഞുനിർത്തി ഇടുക്കി പോലീസ് സ്റ്റേഷനിൽ നിന്നും സബ് ഇൻസ്പെക്ടറും പോലീസ് ഉദ്യോഗസ്ഥരും എത്തി ഈ ആളുകളെ അറസ്റ്റ് ചെയ്തു കസ്റ്റഡിയിലെടുത്ത് ഇടുക്കി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്