പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സദ്ഗമായ എബിലിറ്റി ഫെസ്റ്റ് പ്രചരണം നടത്തി
കുട്ടിക്കാനം മരിയൻ കോളേജ് ബി എസ് ഡബ്ലിയു രണ്ടാംവർഷ വിദ്യാർഥികളും പൊൻകുന്നം എയ്ഞ്ചൽസ് വില്ലേജ് അധ്യാപകരും ചേർന്ന് സദ്ഗമയ എബിലിറ്റി ഫെസ്റ്റ് എന്ന പരിപാടിയുടെ പ്രചരണം നടത്തി. മരിയൻ കോളേജ് വിദ്യാർത്ഥികൾ കാഞ്ഞിരപ്പള്ളി ബസ്റ്റാൻഡിൽ ഫ്ലാഷ് മോവും ഡിസെബിലിറ്റിനെ പറ്റിയുള്ള അവയർനസ് ക്ലാസും നടത്തി . എയ്ഞ്ചൽസ് വില്ലേജ് അധ്യാപികയായ രേഷ്മയുടെ നേതൃത്വത്തിൽ ആണ് പ്രോഗ്രാം നടന്നത്. കുട്ടിക്കാനം മരിയൻ കോളേജ് വിദ്യാർത്ഥികളായ റോഷൻ എം റ്റി ,റീനു ജോയ്, നികിത ഷാജി, ഫാത്തിമ ഫർഹ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.