സി.പി.ഐ.എം ഇടുക്കി ജില്ല സമ്മേളനത്തിന് മുന്നോടിയായി
“മതനിരപേക്ഷ ഇന്ത്യ നേരിടുന്ന വർത്തമാന കാല വെല്ലുവികളികൾ “എന്ന വിഷയത്തിൽ സെമിനാർ സങ്കടിപ്പിച്ചു
ചെറുതോണിയിൽ വച്ച് നടന്ന സെമിനാർ സഹകരണ വകുപ്പ് മന്ത്രി വി.എൻ . വാസവൻ ഉദ്ഘാടനം ചെയ്തു.
സി.പി.ഐ.എം.24-ാം പാർട്ടി കോൺഗ്രസിന് മുന്നോടി ആയുള്ള സി.പി.ഐ എം ഇടുക്കി ജില്ല സമ്മേളനത്തിന് ഭാഗമായാണ് ,
മതനിരപേക്ഷ ഇന്ത്യ നേരിടുന്ന വർത്തമാനകാല വെല്ലുവിളികൾ എന്ന വിഷയത്തിൽ സെമിനാർ സങ്കടിപ്പിച്ചത്.
സി.പി.ഐ.എം ജില്ലാ സെക്രട്ടറിയെറ്റ് അംഗം റോമിയോ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ.
സഹകരണ വകുപ്പ് മന്ത്രി വി.എൻ.
വാസവൻ സെമിനാർ ഉദ്ഘാടനം ചെയ്തു.
സി.പി.ഐ.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് വിഷയ അവതരണം നടത്തി.
സെമിനാറിൽ പങ്ക് എടുത്ത് സി.പി.ഐ ജില്ലാ കൗൺസിൽ അംഗം കെ.കെ.
ശിവരാമൻ, KPCC നിർവ്വാഹക സമതി അംഗം എ.പി.ഉസ്മാൻ , SNDP മലനാട് യൂണിയൻ പ്രസിഡൻറ് ബിജു മാധവൻ, SNDP ഇടുക്കി യൂണിയൻ പ്രസിഡന്റ് സുരേഷ് കോട്ടയ്ക്കകത്ത് ,
ഫാദർ മനോജ് വർഗ്ഗീസ്
ഈരാച്ചേരിൽ,
കത്തോലിക്കാ കോൺഗ്രസ് ഇടുക്കി രൂപത പ്രസിഡൻറ് ജോർജ്ജ് കോയിക്കൽ,
കെ.പി. മേരി , കെ.ജി. സത്യൻ, പി.ബി. സബിഷ് എന്നിവർ സെമിനാറിൽ പങ്ക് എടുത്ത് സംസാരിച്ചു.
മത രാഷ്ട്രിയ ,സാംസ്കാരിക രംഗത്തെ നിരവധി ആളുകളും പരിപാടിയിൽ പങ്ക് എടുത്തു.