Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
ആരോഗ്യ ബോധവത്കരണ ക്ലാസ് കാഞ്ചിയാർ ഗവൺമെൻ്റ ട്രൈബൽ പ്രീപ്രൈമറി സ്കൂളിൽ നടന്നു.
കുട്ടിക്കാനം മരിയൻ കോളേജ് രണ്ടാം വർഷ BSW വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ
ആരോഗ്യ ബോധവത്കരണ ക്ലാസ് കാഞ്ചിയാർ ഗവൺമെൻ്റ ട്രൈബൽ പ്രീപ്രൈമറി സ്കൂളിൽ വച്ച് നടത്തപ്പെട്ടു.
വിദ്യാർത്ഥികളായ അഞ്ചന.എം ,ജെറിൻ പോൾ , മൻജുഷ മണിക്കുട്ടൻ ,റെയ്ച്ചൽ ജിജി ക്ലാസിന് നേതൃത്വം നൽകി. മലമ്പനിയെപ്പറ്റിയും, മുണ്ടിനീരിനെ പറ്റിയും, അവ ഉണ്ടാകുന്ന സാഹചര്യങ്ങൾ, പ്രതിരോധ രീതികളെ പറ്റിയും, വെള്ളം കുടിക്കുന്നതിൻ്റെ പ്രാധാന്യത്തെ പറ്റിയുമാണ് ക്ലാസ് നടത്തിയത്. അമ്പതിലധികം കുട്ടികൾ, അവരുടെ അദ്ധ്യാപകരും ഈ ക്ലാസിൽ പങ്കെടുത്തു.