Idukki വാര്‍ത്തകള്‍
മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവും ആയിരുന്ന സി എം സ്റ്റീഫന്റെ നാല്പത്തി ഒന്നാം ചരമ വാർഷികം കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ജനുവരി പതിനാറ് വെള്ളിയാഴ്ച ആചരിക്കും
മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവും ആയിരുന്ന സി എം സ്റ്റീഫന്റെ നാല്പത്തി ഒന്നാം ചരമ വാർഷികം കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ജനുവരി പതിനാറ് വെള്ളിയാഴ്ച ആചരിക്കും. രാവിലെ പത്ത് മണിക്ക് കട്ടപ്പന രാജീവ് ഭവനിൽ വച്ച് നടക്കുന്ന അനുസ്മരണ പരിപാടി എ ഐ സി സിഅംഗം അഡ്വ: ഇ എം അഗസ്തി ഉൽഘാടനം ചെയ്യുമെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് തോമസ് മൈക്കിൾ അറിയിച്ചു