കേരളാ ഷോപ്സ് ആൻഡ് കമ്മേർഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധിബോർഡ് ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കുടിശ്ശിക അദാലത്ത് നടത്തുന്നു സ്ഥാപനങ്ങൾക്ക് കുടിശ്ശിക ഇളവ് നേടുന്നതിനും പിഴപ്പലിശ ഒഴിവായിക്കിട്ടുന്നതിനും തൊഴിലാളികളുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനും അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 04862 229474.