ജില്ലയില്‍ 196 പേര്‍ക്ക് കൂടി കോവിഡ്, 354 പേർക്ക് രോഗമുക്തി, ടിപിആർ – 6.53%
ഇടുക്കി ജില്ലയില്‍ 196 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 6.53%
ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
354 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 20
ആലക്കോട് 12
അറക്കുളം 2
അയ്യപ്പൻകോവിൽ 3
ബൈസൺവാലി 1
ചക്കുപള്ളം 2
ദേവികുളം 2
ഇടവെട്ടി 5
ഏലപ്പാറ 3
ഇരട്ടയാർ 1
കഞ്ഞിക്കുഴി 2
കാമാക്ഷി 1
കാന്തല്ലൂർ 2
കരിങ്കുന്നം 4
കരുണാപുരം 1
കട്ടപ്പന 4
കോടിക്കുളം 4
കൊന്നത്തടി 1
കുടയത്തൂർ 2
കുമാരമംഗലം 5
കുമളി 1
മണക്കാട് 4
നെടുങ്കണ്ടം 22
പള്ളിവാസൽ 2
പാമ്പാടുംപാറ 5
പീരുമേട് 2
പെരുവന്താനം 2
പുറപ്പുഴ 3
തൊടുപുഴ 36
ഉടുമ്പൻചോല 4
ഉടുമ്പന്നൂർ 1
ഉപ്പുതറ 2
വണ്ടൻമേട് 2
വണ്ടിപ്പെരിയാർ 4
വണ്ണപ്പുറം 11
വാത്തിക്കുടി 1
വെള്ളത്തൂവൽ 4
വെള്ളിയാമറ്റം 13
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 3 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (28).
ഉപ്പുതറ കരിന്തരിവി സ്വദേശി (43).
കുമളി അട്ടപള്ളം സ്വദേശിനി (47).