ഇടുക്കി ജില്ലയില്‍ 441 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 217 പേർ രോഗമുക്തി നേടി.12.24%ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 22
ആലക്കോട് 22
അറക്കുളം 6
അയ്യപ്പൻകോവിൽ 4
ചക്കുപള്ളം 9
ദേവികുളം 4
ഇടവെട്ടി 5
ഏലപ്പാറ 21
ഇരട്ടയാർ 5
കഞ്ഞിക്കുഴി 3
കാഞ്ചിയാർ 7
കരിമണ്ണൂർ 13
കരുണാപുരം 8
കട്ടപ്പന 12
കോടിക്കുളം 4
കൊന്നത്തടി 22
കുടയത്തൂർ 9
കുമാരമംഗലം 5
കുമളി 4
മണക്കാട് 17
മാങ്കുളം 1
മറയൂർ 14
മരിയാപുരം 5
മൂന്നാർ 5
മുട്ടം 17
നെടുങ്കണ്ടം 20
പള്ളിവാസൽ 2
പീരുമേട് 3
പെരുവന്താനം 12
പുറപ്പുഴ 5
രാജാക്കാട് 1
രാജകുമാരി 8
ശാന്തൻപാറ 3
തൊടുപുഴ 23
ഉടുമ്പൻചോല 4
ഉടുമ്പന്നൂർ 5
ഉപ്പുതറ 22
വണ്ടിപ്പെരിയാർ 3
വണ്ണപ്പുറം 16
വാത്തിക്കുടി 18
വാഴത്തോപ്പ് 1
വെള്ളത്തൂവൽ 7
വെള്ളിയാമറ്റം 44
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 7 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
മാങ്കുളം ആറാംമൈൽ സ്വദേശി (29).
വാത്തിക്കുടി മന്നാത്തറ സ്വദേശി (37).
വാത്തിക്കുടി തോപ്രാംകുടി സ്വദേശിനി (30).
വാത്തിക്കുടി മന്നാത്തറ സ്വദേശിനി (7)
ആലക്കോട് സ്വദേശിനി (35).
ആലക്കോട് സ്വദേശിനികൾ (42, 11).