Idukki വാര്‍ത്തകള്‍
എല്‍ഡിഎഫ് നയ വിശദീകരണ യോഗവും പ്രതിഷേധ ജാഥയും 30ന് വൈകിട്ട് അഞ്ചിന് കട്ടപ്പനയില്‍ നടക്കും
എല്‍ഡിഎഫ് നയ വിശദീകരണ യോഗവും പ്രതിഷേധ ജാഥയും 30ന് വൈകിട്ട് അഞ്ചിന് കട്ടപ്പനയില്‍ നടക്കും. ഓപ്പണ്‍ സ്റ്റേഡിയത്തില്‍ എം എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്യും. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, എല്‍ഡിഎഫ് നേതാക്കളായ കെ എസ് മോഹനന്‍, വി ആര്‍ സജി, മാത്യു ജോര്‍ജ്, വി ആര്‍ ശശി, അഡ്വ. മനോജ് എം തോമസ്, ലൂയിസ് വേഴമ്പത്തോട്ടം, ആല്‍വിന്‍ തോമസ് തുടങ്ങിയവര്‍ സംസാരിക്കും. വെള്ളിയാഴ്ച തീരുമാനിച്ചിരുന്ന പരിപാടി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.