ജില്ലയില്‍ 375 പേര്‍ക്ക് കൂടി കോവിഡ്, 325 പേർക്ക് രോഗമുക്തി, ടിപിആർ – 8.99% (31-07-2021)
ഇടുക്കി ജില്ലയില്‍ 375 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 8.99%
ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
325 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 18
ആലക്കോട് 12
അറക്കുളം 11
അയ്യപ്പൻകോവിൽ 22
ചക്കുപള്ളം 2
ദേവികുളം 2
ഇടവെട്ടി 6
ഏലപ്പാറ 2
ഇരട്ടയാർ 1
കഞ്ഞിക്കുഴി 18
കാമാക്ഷി 5
കാഞ്ചിയാർ 10
കാന്തല്ലൂർ 1
കരിമണ്ണൂർ 13
കരിങ്കുന്നം 1
കരുണാപുരം 3
കട്ടപ്പന 13
കോടിക്കുളം 13
കൊക്കയാർ 4
കൊന്നത്തടി 21
കുടയത്തൂർ 4
കുമാരമംഗലം 3
കുമളി 5
മണക്കാട് 5
മാങ്കുളം 1
മറയൂർ 3
മരിയാപുരം 3
മൂന്നാർ 4
മുട്ടം 3
നെടുങ്കണ്ടം 15
പളളിവാസൽ 6
പാമ്പാടുംപാറ 9
പീരുമേട് 4
പുറപ്പുഴ 8
രാജാക്കാട് 2
രാജകുമാരി 12
ശാന്തൻപാറ 11
സേനാപതി 1
തൊടുപുഴ 21
ഉടുമ്പൻചോല 15
ഉടുമ്പന്നൂർ 5
ഉപ്പുതറ 6
വണ്ടൻമേട് 6
വണ്ടിപ്പെരിയാർ 8
വണ്ണപ്പുറം 8
വാത്തിക്കുടി 15
വാഴത്തോപ്പ് 1
വെള്ളത്തൂവൽ 3
വെള്ളിയാമറ്റം 10
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി പത്താംമൈൽ സ്വദേശി (52).
അടിമാലി ഇരുമ്പുപാലം സ്വദേശി (28).
ഉടുമ്പൻചോല പൂപ്പാറ സ്വദേശിനി (32).
പീരുമേട് മേലഴുത സ്വദേശിനികൾ (51, 33).