കട്ടപ്പന പുതിയ ബസ്റ്റന്റ് റോഡിൽ കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ജംഗ്ഷനിൽ ടോക്കിയോ ഫാഷൻസ് എന്ന പുതിയ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു
കട്ടപ്പന പുതിയ ബസ്റ്റന്റ് റോഡിൽ കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ജംഗ്ഷനിൽ ടോക്കിയോ ഫാഷൻസ് എന്ന പുതിയ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു.
നഗരസഭ ചെയർപേഴ്സൺ ബീനാ റ്റോമി ഉദ്ഘാടനം നിർവ്വഹിച്ചു.
ഹൈറേഞ്ചിലെ വ്യാപാരസ്ഥിരാ കേന്ദ്രമായ കട്ടപ്പനയിൽ ഇഷ്ട വസ്ത്രങ്ങളുടെ പുതുപുത്തൻ ശ്രേണിയുമായിയാണ് ടോക്കിയോ ഷാഷൻസ് പുതിയ ബസ് സ്റ്റാന്റ് റോഡിൽ പ്രവർത്തനം ആരംഭിച്ചത്.
നഗരസഭ ചെയർ പേഴ്സൺ ബീനാ റ്റോമി സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
കട്ടപ്പന മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ് ഭദ്രദീപം തെളിയിച്ചു.
കട്ടപ്പന സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി ആദ്യവിൽപ്പന നിർവ്വഹിച്ചു.
സണ്ണി എബ്രാഹാം ആദ്യവിൽപ്പന സ്വീകരിച്ചു.
മർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോഷി കുട്ടട , മാനേജിംഗ് ഡയറക്ടർ സുരേഷ് മാത്യൂ , മാത്യൂ സേവ്യർ എന്നിവർ സംസാരിച്ചു.
നമ്മുടെ മനസിനിഷ്ടപ്പെടുന്ന വസ്ത്രങ്ങളുടെ വിപുലമായ കളക്ഷൻസ് ആണ് ടോക്കിയോ ഫാഷൻസിൽ ഒരുക്കിയിരിക്കുന്നത്.