Idukki വാര്‍ത്തകള്‍
ഹോളി ക്രോസ് കോളജ് എൻഎസ്എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കട്ടപ്പന ബസ്റ്റാൻ്റ് പരിസരത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു
ഹോളി ക്രോസ് കോളജ് എൻഎസ്എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കട്ടപ്പന ബസ്റ്റാൻ്റ് പരിസരത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു..
ഈ വർഷത്തെ എൻഎസ്എസ് പ്രവർത്തനങ്ങളുടെ ഭാഗമായി പ്ലാസ്റ്റിക് & പ്ലാനറ്റ് എന്ന വിഷയത്തിൽ ബോധവത്കരണം നടത്തുന്നതിനായി കുട്ടികൾ കട്ടപ്പന പുതിയ ബസ്സ്റ്റാൻഡിൽ അവതരിപ്പിച്ച ഫ്ലാഷ് മോബ് ഏറെ ജനശ്രദ്ധ ആകർഷിച്ചു..
പരിപാടികൾക്ക് എൻഎസ്എസ് കോർഡിനേറ്റർമാരായ അഭിജിത്,ഗ്രീഷ്മ എന്നിവർ നേതൃത്വം നൽകി