Idukki വാര്‍ത്തകള്‍
മുങ്ങിമരിച്ച വിദ്യാർത്ഥികളുടെ മൃതദ്ദേഹങ്ങൾ ലഭിച്ചു
വെള്ളച്ചാട്ടത്തിൽ കാണാതായ ഡോണൽ ഷാജി (22) കൊച്ചുകരോട്ട് ഹൗസ്, തേക്കിൻതണ്ട് ഭാഗം, മുരിക്കാശ്ശേരി,ഇടുക്കി എന്ന വിദ്യാർത്ഥിയുടെ മൃതദേഹം വെള്ളച്ചാട്ടത്തിൽ നിന്നും കണ്ടത്തി.
ഒപ്പം ഉണ്ടായിരുന്ന അക്സ റെജി (18) പള്ളിക്കിഴക്കേതിൽ ഹൗസ്, മഞ്ഞക്കാല,തലവൂർ, കുന്നിക്കോട് പോലീസ് സ്റ്റേഷൻ പരിധി എന്ന വിദ്യാർത്ഥിനിയുടെ ഡെഡ് ബോഡിയും വെള്ളച്ചാട്ടത്തിൽ നിന്നും കണ്ടത്തി.