Idukki വാര്‍ത്തകള്‍
ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ ഗർത്ത സമരവും സർവമത പ്രാർത്ഥനയും
കട്ടപ്പന നഗരത്തിലെ റോഡുകളോടുള്ള അധികൃതരുടെ അവഗണയിൽ പ്രതിഷേധിച്ച് ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ ഡിസംബർ 17 ചൊവ്വാഴ്ച രാവിലെ 11 മണി മുതൽ കട്ടപ്പന പഴയ ബസ് സ്റ്റാൻഡിൽ നിന്നും പുതിയ ബസ് സ്റ്റാന്റിലേയ്ക്ക് ഗർത്ത സമരവും സർവമത പ്രാർത്ഥനയും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.