Idukki വാര്‍ത്തകള്‍ പ്രമുഖ അമേരിക്കൻ മൾട്ടി നാഷണൽ രാസവള കമ്പനിയായ മൊസൈക് ഫേർട്ടിലൈസേഴ്സിന്റെ ബിസിനസ്സ് ലോഞ്ചും റിടൈലർ മീറ്റും പുളിയന്മല ഇലക്റ്റീരിയ റിസോർട്ടിൽ ഇന്ന് നടക്കും
പ്രമുഖ അമേരിക്കൻ മൾട്ടി നാഷണൽ രാസവള കമ്പനിയായ മൊസൈക് ഫേർട്ടിലൈസേഴ്സിന്റെ ബിസിനസ്സ് ലോഞ്ചും റിടൈലർ മീറ്റും പുളിയന്മല ഇലക്റ്റീരിയ റിസോർട്ടിൽ ഇന്ന് നടക്കും
പൊട്ടാഷ് വളങ്ങളുടെയും, ഫോസ്ഫറസ് വളങ്ങളുടെയും
ലോകത്തിലെ ഏറ്റവും വലിയ നിർമാതാക്കളാണ് മൊസൈക്.
സ്വന്തമായി ഖനനം ചെയ്തെടുക്കുന്ന ഉത്പന്നങ്ങൾ നേരിട്ട് വിപണിയിൽ എത്തിക്കുന്ന ലോകത്തിലെ ഏക കമ്പനികൂടിയാണ് മൊസൈക്.
ഇടുക്കി ജില്ലയിലെ പ്രമുഖ രാസവള, കീടനാശിനി വിതരണക്കാരായ WESTA INNOVATIONS ആണ് മൊസൈക്കിന്റെ ജില്ലയിലെ അംഗീകൃത വിതരണക്കാർ.
7 ന് വൈകിട്ട് 6 നാണ് പ്രോഗ്രാം ആരംഭിക്കുന്നത്.