Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

87.94 എന്ന റെക്കോര്‍ഡോടെ ചരിത്രം തിരുത്തി പ്ലസ്​ ടു ഫലം



തിരുവനന്തപുരം: 87.94 എന്ന റെക്കോര്‍ഡോടെ ചരിത്രം തിരുത്തി പ്ലസ്​ ടു ഫലം. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ്​ ര​​ണ്ടാം വ​​ര്‍​​ഷ ഹ​​യ​​ര്‍​​സെ​​ക്ക​​ന്‍​​ഡ​​റി, വി.​​എ​​ച്ച്‌.​​എ​​സ്.​​ഇ പ​​രീ​​ക്ഷ​​ഫ​​ലം പ്രഖ്യാപിച്ചത്​.

മു​​ഴു​​വ​​ന്‍ മാ​​ര്‍​​ക്ക്​ നേ​​ടി​​യ​​വ​​രു​​ടെ​​യും മു​​ഴു​​വ​​ന്‍ വി​​ഷ​​യ​​ത്തി​​ലും എ ​​പ്ല​​സ്​ നേ​​ടി​​യ​​വ​​രു​​ടെ​​യും എ​​ണ്ണ​​ത്തി​​ലും വര്‍ധനവുവുണ്ട്​. കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ക്കിടയിലും 4,46,471 വിദ്യാര്‍ഥികളാണ്​ ഈ വര്‍ഷം​ പ​​രീ​​ക്ഷ​​യെ​​ഴു​​തി​​യ​​ത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!