നാട്ടുവാര്‍ത്തകള്‍
കുളമാവ് ഡാമിൽ കാണാതായ രണ്ടാമത്തെ യുവാവിന്റെയും മൃതദേഹം കണ്ടെത്തി.


കുളമാവ് ഡാമിൽ കാണാതായ രണ്ടാമത്തെ യുവാവിന്റെയും മൃതദേഹം കണ്ടെത്തി. സംസ്കാര ചടങ്ങുകൾക്ക് ക്രമീകരണം ജില്ലാ ഭരണകൂടം ഏർപ്പെടുത്തി. അടിയന്തിര സഹായമായി 10000 രൂപ കുടുംബത്തിന് കൈമാറും.
അർഹമായ കൂടുതൽ ധനസഹായം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.