Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കുഴിത്തൊളു ദീപ ഹൈസ്കൂളിൽ ഭരണഘടന സെമിനാറും ഭരണഘടന കൈയ്യെഴുത്തു പ്രതിയുടെ പകർപ്പിൻ്റെ പ്രദർശനവും നടന്നു.




ഭരണഘടനയുടെ കൈയ്യെഴുത്ത് പ്രത്രിയുടെ പകർപ്പിന് സ്കൂളിൽ ആവേശോജ്വലമായ സ്വീകരണമാണ് കുട്ടികൾ നൽകിയത്. ഭരണ ഭരണഘടനയുടെ എഴുതുന്നതിൽ പ്രധാന പങ്കുവഹിച്ച പ്രേം ബിഹാരി നരൈൻ റയ്സാദയുടെ ഇറ്റാലിക് സ്റ്റെറ്റലിൽ എഴുതിയ വടിവൊത്ത അക്ഷരങ്ങൾ നന്ദലാൽ ബോസ് ആലേഖനം ചെയ്ത ചിത്രങ്ങൾ
ഭരണഘടന നിർമ്മാണ സമിതിയിലെ അംഗങ്ങളുടെ ഒപ്പ് എന്നിവ വളരെ കൗതുകത്തോടെയാണ് കുട്ടികൾ വീക്ഷിച്ചത് ‘
എൻ.സി സി കേഡറ്റുകൾ ഭരണഘടനയ്ക്ക് ആദരവ് അർപ്പിച്ച് സല്യൂട് നൽകി
വിമുക്തഭടൻ ശ്രീ കെ.എം ജോൺ ഭരണഘടനസെമിനാർ നയിച്ചു. , സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ഫിലിപ്പ് സെബാസ്റ്റ്യൻ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സ് കോർഡിനേറ്റർ ശ്രീ ഷിജോ ജോൺ എന്നിവർ പ്രസംഗിച്ചു. ശ്രീ ജസ്റ്റിൻ ജോസ് അഗസ്റ്റിൻ , ശ്രീ ലെനിൻ എം.കെ എന്നിവർ നേതൃത്വം നൽകി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!