Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍

പോലീസ്‌ കോണ്‍സ്റ്റബിള്‍ : വൈദ്യപരിശോധന 27ന്



കെ.എ.പി മൂന്നാം ബറ്റാലിയനിൽ പോലീസ്‌കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് പി.എസ്.സി പത്തനംതിട്ട ജില്ലാ ഓഫീസിൽ നിന്നും അഡ്വൈസ് മെമ്മോ ലഭിച്ച 126/226 മുതൽ 226/226 വരെയുള്ള ഉദ്യോഗാർത്ഥികൾ
നവംബര്‍ 27ന് വൈദ്യ പരിശോധനയ്ക്ക് ഹാജരാകണമെന്ന് കമാൻഡൻറ് അറിയിച്ചു. കെ.എ.പി മൂന്നാം ബറ്റാലിയന്റെ പരുത്തിപാറ ആസ്ഥാന കാര്യാലയത്തില്‍ രാവിലെ 7 നാണ് വൈദ്യപരിശോധന നടക്കുക. കൂടുതൽ വിവരങ്ങൾക്ക് 04734 217172.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!