Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍

പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷൻ അദാലത്ത് മൂന്നാറിലും കുമളിയിലും



സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷൻ മൂന്നാറിലും കുമളിയിലും പരാതിപരിഹാര അദാലത്ത് നടത്തുന്നു. മൂന്നാർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഡിസംബർ 17 നും, കുമിളി പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ ഡിസംബർ 20 നും രാവിലെ 10.30 മുതൽ അദാലത്ത് നടക്കും. കമ്മീഷൻ ചെയർപേഴ്‌സൺ ശേഖരൻ മിനിയോടൻ , മെമ്പർമാരായ അഡ്വ. സേതു നാരായണൻ, ടി.കെ.വാസു എന്നിവർ നേതൃത്വം നൽകും.

പട്ടികജാതി പട്ടികഗോത്രവർഗ്ഗക്കാരുടെ വിവിധ വിഷയങ്ങളിൽ കമ്മീഷൻ മുമ്പാകെ സമർപ്പിക്കപ്പെട്ടിട്ടുള്ളതും വിചാരണയിലുള്ളതുമായ കേസുകളിൽ, പരാതിക്കാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരിൽകേട്ട് പരാതികൾ തീർപ്പാക്കുന്നതിനാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. ഇതോടൊപ്പം പുതിയ പരാതികൾ സ്വീകരിക്കുകായും ചെയ്യും. അദാലത്തിൽ പോലീസ്, റവന്യു , വനം , വിദ്യാഭ്യാസം ,തദേശം, ആരോഗ്യ , പട്ടികജാതി / പട്ടികവർഗ്ഗ വികസന വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും.ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഇടുക്കി
വാര്‍ത്താക്കുറിപ്പ്
18 നവംബര്‍ 2024

പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷൻ അദാലത്ത് മൂന്നാറിലും കുമളിയിലും

സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷൻ മൂന്നാറിലും കുമളിയിലും പരാതിപരിഹാര അദാലത്ത് നടത്തുന്നു. മൂന്നാർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഡിസംബർ 17 നും, കുമിളി പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ ഡിസംബർ 20 നും രാവിലെ 10.30 മുതൽ അദാലത്ത് നടക്കും. കമ്മീഷൻ ചെയർപേഴ്‌സൺ ശേഖരൻ മിനിയോടൻ , മെമ്പർമാരായ അഡ്വ. സേതു നാരായണൻ, ടി.കെ.വാസു എന്നിവർ നേതൃത്വം നൽകും.


പട്ടികജാതി പട്ടികഗോത്രവർഗ്ഗക്കാരുടെ വിവിധ വിഷയങ്ങളിൽ കമ്മീഷൻ മുമ്പാകെ സമർപ്പിക്കപ്പെട്ടിട്ടുള്ളതും വിചാരണയിലുള്ളതുമായ കേസുകളിൽ, പരാതിക്കാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരിൽകേട്ട് പരാതികൾ തീർപ്പാക്കുന്നതിനാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. ഇതോടൊപ്പം പുതിയ പരാതികൾ സ്വീകരിക്കുകായും ചെയ്യും. അദാലത്തിൽ പോലീസ്, റവന്യു , വനം , വിദ്യാഭ്യാസം ,തദേശം, ആരോഗ്യ , പട്ടികജാതി / പട്ടികവർഗ്ഗ വികസന വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!