നാട്ടുവാര്‍ത്തകള്‍
തേഡ്ക്യാമ്പ് ഗവ.എല്‍.പി സ്‌കൂളില്‍ ചാന്ദ്രദിനാഘോഷവും ശാസ്ത്ര ക്ലബ് ഉദ്ഘാടനവും


നെടുങ്കണ്ടം: തേഡ്ക്യാമ്പ് ഗവ.എല്‍.പി സ്‌കൂളില്‍ ചാന്ദ്രദിനാഘോഷവും ശാസ്ത്ര ക്ലബ് ഉദ്ഘാടനവും നടത്തി. എം.ഇ.എസ് കോളജ് അസി.പ്രൊഫ.ഡോ.കെ.കെ നിഷാദ് ഉദ്ഘാടനം ചെയ്തു. ചന്ദ്രോത്സവം 2021-ന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുമായി അഭിമുഖം നടത്തി.
ഹെഡ്മിസ്ട്രസ് എ.എന്‍.ശ്രീദേവി, ക്ലബ് കോര്‍ഡിനേറ്റര്‍ പി.എം.ഷിജിന മോള്‍, പ്രശാന്ത്, പി.സി.ജയ, സുനിത പ്രഭാകരന്‍ എന്നിവര്‍ പ്രസംഗിച്ചു