Idukki വാര്‍ത്തകള്‍
ഐശ്വര്യ പൂർണമായ ഒരു മണ്ഡലകാല ഉത്സവത്തിന് തുടക്കമായി
രാവിലെ സത്രത്തിൽ നിന്ന് 730 ന് പാലീസ്, വനം വകുപ്പ് എന്നിവരുടെ പരിശോധനകൾക്ക് ശേഷം ശേഷം കാനന പാതയിലൂടെ പുല്ല് മേട്ടിലേയ്ക്ക് അയപ്പ ഭക്തർ യാത്ര തിരിച്ചു.
വാഴൂർ സോമൻ എം.എൽ.
വെസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ എസ്. സന്ദീപ് , അഴുത റേഞ്ച് ഓഫീസർ ജോതിഷ് ജെ. ഒഴാക്കൽ എന്നിവർ ഉണ്ടായിരുന്നു.