നാട്ടുവാര്‍ത്തകള്‍
കട്ടപ്പന അഗ്നി രക്ഷാ നിലയത്തിലെ സിവിൽ ഡിഫൻസ് അംഗങ്ങൾക്കുള്ള യൂണിഫോം വിതരണം നടന്നു.


കട്ടപ്പന അഗ്നി രക്ഷാ നിലയത്തിലെ സിവിൽ ഡിഫൻസ് അംഗങ്ങൾക്കുള്ള യൂണിഫോം വിതരണം നടന്നു.
കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ജോബി വിതരണോ ഘാടനം നിർവ്വഹിച്ചു.
കട്ടപ്പന ഫയർ സ്റ്റേറ്റേഷനിൽ 50 സിവിൽ ഡിഫൻസ് അംഗങ്ങളാണ് ഉള്ളത്.
പ്രകൃതിദുരന്തങ്ങളിലും മറ്റ് പ്രതിസന്ധി ഘട്ടങ്ങളിലും ഫയർഫോഴ്സ് ജീവനക്കാരേ സഹായിക്കുകയാണ് ഇവർ.
കൂടാതെലോക് ഡൗൺ നാളുകളിൽ പോലീസുകാർക്കൊപ്പം ഇവർ ജോലിയും ചെയ്യുന്നുണ്ട്.
2 വർഷമായി യാതൊരു വിധ ആനുകുല്യങ്ങളും ഇല്ലാതെയാണ് ഇവർ സേവനം ചെയ്യുന്നത്.
ഇവർക്കുള്ള യൂണിഫോം വിതരണമാണ് നടന്നത്.
ബൈറ്റ് – ബീന ജോബി
യൂണിഫോം വിതരണം
യോഗത്തിൽ സ്ഥലം മാറിപ്പോകുന്ന സ്റ്റേഷൻ ഓഫീസർ സന്തോഷ് കുമാർ റ്റി.കെയെ ആദരിച്ചു.
അംഗങ്ങൾക്കുള്ള മെമ്പർഷിപ്പ് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
സ്റ്റോഷൻ ഓഫീസർ സന്തോഷ് കുമാർ TK ,അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ സാദിക്ക് TH എന്നിവർ സംസാരിച്ചു.