Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
ആക്ഷേപങ്ങൾ അറിയിക്കണം
സുപ്രീം കോടതി നിർദ്ദേശപ്രകാരം ഡിജിറ്റൽ സർവേ നടത്തിയതിനുശേഷം ഇടുക്കിയെ മാനുവൽ സ്കാവഞ്ചിങ് ഫ്രീ ജില്ലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ ജില്ലാ പട്ടികജാതി വികസന ഓഫീസറെ 15 ദിവസത്തിനകം അറിയിക്കാവുന്നതാണ്.