Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കട്ടപ്പന ഉപജില്ല സ്കൂൾ കലോത്സവം നവംബർ 13,14,15 തീയതികളിൽ



നവംബർ 13,14,15 തീയതികളിൽ മേരികുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തുന്ന കട്ടപ്പന ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികൾ, എസ്കോർട്ടിംഗ് ടീച്ചേഴ്സ് , സ്കൂൾ വാഹന ജീവനക്കാർ തുടങ്ങിയവർക്ക് മിതമായ നിരക്കിൽ പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവ മുൻകൂർ പണമടച്ച് ബുക്കിംഗിലൂടെ  നൽകുന്നതായിരിക്കും.




👉🏻പ്രോഗ്രാം കമ്മിറ്റി തയ്യാറാക്കുന്ന ഓർഡർ ഓഫ് ഈവൻ്റ്സ് (മത്സരക്രമം) വായിച്ച് മനസ്സിലാക്കി *ഏതൊക്കെ ദിവസങ്ങളിൽ ,ഏതൊക്കെ സമയങ്ങളിൽ ,എത്ര വീതം ഭക്ഷണം വേണ്ടിവരുന്നു* എന്ന് കൃത്യമായി ബോധ്യപ്പെട്ടതിനു ശേഷം മാത്രം ഭക്ഷണം ബുക്ക് ചെയ്യാൻ ശ്രദ്ധിക്കേണ്ടതാണ്
👉🏻മുൻകൂർ അടച്ച തുക ഒരു കാരണവശാലും *തിരികെ ലഭിക്കുന്നതല്ല*
👉🏻താഴെ ചേർത്തിരിക്കുന്ന മാതൃകയിൽ ടൈപ്പ് ചെയ്ത് ബുക്കിംഗ് നടത്തുക.
👉🏻ഒരു നേരത്തെ ഭക്ഷണത്തിന് കൂപ്പൺ  വില 50/-രൂപ ആയിരിക്കും
👉🏻 *മാതൃക*
സ്കൂളിൻറെ പേര് :
13/11/24 -ബുധൻ
പ്രഭാത ഭക്ഷണം -7
ഉച്ച ഭക്ഷണം – 15
അത്താഴം- 4
14 /11/24 -വ്യാഴം
പ്രഭാത ഭക്ഷണം -15
Ads

ഉച്ചഭക്ഷണം -8 അത്താഴം -മൂന്ന്
15/11/24 -വെള്ളി പ്രഭാതഭക്ഷണം – 7  ഉച്ചഭക്ഷണം -2 അത്താഴം -1
Total 63 x 50 = 3150/
👉🏻ഭക്ഷണം വേണ്ട കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള തുക ഗൂഗിൾ പേ വഴി അടച്ച് മേൽപ്പറഞ്ഞ രീതിയിൽ എണ്ണം അറിയിച്ചു താഴെ തന്നിരിക്കുന്ന ഫോൺ നമ്പറിലേക്ക് ഫോർവേഡ് ചെയ്യുക
👉🏻ഭക്ഷണം വിതരണം ചെയ്യുന്ന സമയക്രമം താഴെ രേഖപ്പെടുത്തുന്നു
*പ്രഭാത ഭക്ഷണം* രാവിലെ 8:30 മുതൽ 10 മണി വരെ
*ഉച്ചഭക്ഷണം* ഉച്ചയ്ക്ക് 12:30 മുതൽ 2:30 വരെ *അത്താഴം* വൈകുന്നേരം 7 മണി മുതൽ 9 മണി വരെ
👉🏻മുൻകൂർ പണം അടച്ച് ബുക്കിംഗ് നടത്തിയവർക്കുള്ള കൂപ്പണുകൾ 3 ദിവസവും ഊട്ടുശാല പ്രവർത്തിക്കുന്ന മേരികുളം SMUPS ൽ നിന്നും കൈപ്പറ്റാവുന്നതാണ്
👉🏻മുൻകൂർ പണം അടക്കാത്തവർക്ക് ഭക്ഷണത്തിൻ്റെ ലഭ്യത അനുസരിച്ച് മാത്രമേ ഭക്ഷണം വിതരണം ചെയ്യപ്പെടുകയുള്ളൂ
👉🏻ഓൺലൈൻ ആയി പണമടച്ച് ബുക്കിംഗ് സാധിക്കാത്തവർക്കായി രചന മത്സരങ്ങൾ നടക്കുന്ന 8ാം തീയതി വെള്ളിയാഴ്ച സെൻ്റ് മേരീസ് ഹൈസ്കൂളിൽ ഉള്ള കൗണ്ടറിൽ ഓൺ ദി സ്പോട്ട് ആയി പണമടച്ച് ബുക്കിംഗ് നടത്താവുന്നതാണ്
👉🏻ഭക്ഷണത്തിൻ്റെ *ബുക്കിംഗ്* ഓർഡർ ഓഫ് ഇവൻ്റ്സ് പബ്ലിഷ് ചെയ്ത ദിവസം മുതൽ *8/11/24 വെള്ളിയാഴ്ച  5 pm വരെ* മാത്രമായിരിക്കും സ്വീകരിക്കുക അതിനുശേഷം ഓർഡറുകൾ ഒന്നും സ്വീകരിക്കുന്നതല്ല.
👉🏻Gpay ചെയ്യേണ്ട നമ്പർ
*9496338036- Tintumol*
👉🏻 ഗൂഗിൾ പേ ചെയ്യുമ്പോൾ നോട്ട് ആയി *സ്കൂളിന്റെ പേരും സ്ഥലവും* കൃത്യമായി രേഖപ്പെടുത്താൻ  ശ്രദ്ധിക്കേണ്ടതാണ്
👉🏻ഭക്ഷണം ബുക്ക് ചെയ്യുന്നവർ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം കൃത്യമായി പൂരിപ്പിക്കാൻ ശ്രദ്ധിക്കുക
👉🏻 *ശ്രദ്ധിക്കുക*
മത്സരക്രമം കൃത്യമായി നോക്കിയതിനുശേഷം മാത്രം ബുക്കിംഗ് നടത്തുക
👉🏻   Account Number
423202010031119
IFSC UBIN0542326
TINTUMOL J
UBI MATTUKATTA 
ടിൻ്റുമോൾ ജെ
കമ്മിറ്റി കൺവീനർ









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!