പ്രതിഷേധ സാഗരം ചരിത്ര സമരമാകും: കെ.പി.എം.എസ്.
കട്ടപ്പന : പട്ടികവിഭാഗ ങ്ങൾ യോജിച്ച് പ്രക്ഷോഭ ങ്ങൾക്ക് തയ്യറാക ണമെന്ന് കെ. പി എം എസ് സംസ്ഥാന കമ്മറ്റി അംഗം കെ.കെ. രാജൻ പറഞ്ഞു. ചേറ്റു കഴി യിൽ സംഘടന യിലേക്ക് പുതിയതായി ചേർന്ന വരുടെ കൺവൻഷൻ ഉൽഘാടനം ചെ യു സംസാരി കു ആയിരുന്നു അദ്ദേഹം ‘ പട്ടിക വിഭാഗ സംവരണത്തിൽ ഓഗസ്റ്റ് ഒന്നിലെ സുപ്രിം കോടതി വിധിയിലൂടെ മേൽത്തട്ട് പരിധിക്കും ഉപവർഗ്ഗീകരണത്തിനും സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്നതിനെതിരെ കേന്ദ്രം നിയമം നിർമിക്കണമെന്നും സംസ്ഥാനങ്ങൾ ധൃതി പിടിച്ച് വിധി നടപ്പാക്കരുതെന്നും ആവശ്യപ്പെട്ടുകൊണ്ട് ഡിസംബർ 10 ന് കെ.പി.എം.എസ് ഉൾപ്പെടുന്ന ദളിത്_ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ജനലക്ഷങ്ങളെ അണിനിരത്തി സെക്രട്ടറിയേറ്റ് മുതൽ രാജ്ഭവൻ വരെ സംഘടിപ്പിക്കുന്ന പ്രതിഷേധ സാഗരം കേരളത്തിലെ പട്ടിക വിഭാഗ സമരങ്ങളിലെ ചരിത്ര സമരമായി മാറുമെന്ന് കെ പി എം എസ് സംസ്ഥാന കമ്മറ്റിയംഗം കെ കെ രാജൻ പറഞ്ഞു. വണ്ടൻ മേട് ഗ്രാമപഞ്ചായത്ത് മെമ്പർ രാജി സന്തോഷ് അദ്ധക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ഷിജി കൊച്ച് കു ഞ്ഞ് ‘ഏ.റ്റി. ഭാസ് കരൻ. സി. പി സതിഷ് സിന്ധു സാമ്പു. ബാമ്പു വാഴത്തറ എന്നിവർ സംസാരിച്ചു