നാട്ടുവാര്‍ത്തകള്‍
ഡോക്ടറേറ്റ് നേടിയ ഫൈസല്‍ മുഹമ്മദിനെ ആദരിച്ചു
കട്ടപ്പന: കാവ്യാഭാഷയിലെ പരിണാമങ്ങള്‍ ആഡോക്ടറേറ്റ്
ഡോക്ടറേറ്റ് നേടിയ ഫൈസല്‍ മുഹമ്മദിനെ കട്ടപ്പന ഗവ.കോളജിലെ ഇക്കണോമിക്‌സ്(2005-2008)ബാച്ചിലെ സഹപാഠികള്‍ ആദരിച്ചു.കട്ടപ്പനയില്‍ നടന്ന ചടങ്ങില്‍ വിപിന്‍ സുകുമാരന്‍, സി.ആര്‍ രാജേഷ്, അനോഷ് എന്നിവര്‍ പങ്കെടുത്തു.