Idukki വാര്‍ത്തകള്‍
സിപിഐ എം ഇരുപത്തിനാലാം പാർട്ടി കോൺഗ്ര കട്ടപ്പന ഏരിയ സമ്മേളനം ഡിസംബർ 6, 7 തിയതികളിൽ നടക്കും
സംഘടക സമിതി രൂപീകരണ യോഗം സിഎസ്ഐ ഓഡിറ്റോറിയത്തിൽ ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനം ചെയ്തു. ടോമി ജോർജ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ് മോഹനൻ, ഏരിയ സെക്രട്ടറി വി ആർ സജി എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ഭാരവാഹിക്കൾ: സി വി വർഗീസ്, കെ എസ് മോഹനൻ, വി ആർ സജി (രക്ഷാധികാരികൾ) മാത്യു ജോർജ് ( ചെയർമാൻ) കെ പി സുമോദ് , എസ് എസ് പാൽരാജ്, സുധർമ്മ മോഹൻ, കെ എൻ വിനിഷ് കുമാർ, സി ആർ മുരളി, ടിജി എം രാജു, ( വൈസ് ചെയർമാൻ ). എം സി ബിജു (ജനറൽ കൺവിനർ ) , പി ബി ഷാജി, കെ എൻ ബിനു, പി വി സുരേഷ്, പൊന്നമ്മ സുഗതൻ, ലിജോബി ബേബി, ഫൈസൽ ജാഫർ, എൻ രാജേന്ദ്രൻ, ( ജോയിൻ്റ് കൺവിനർമാർ ). ടോമി ജോർജ് ( ട്രഷറർ ) .