San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍) താല്‍ക്കാലിക നിയമനം





തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍) തസ്തികകയിലേക്ക് എം.പാനല്‍ ലിസ്റ്റ് തയ്യാറാക്കുന്നു. സ്ഥിരനിയമനം നടക്കുന്നത് വരെ  സര്‍ക്കാര്‍ ഉത്തരവിലെ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് ഏകീകൃത തുകയ്ക്ക് ജോലി ചെയ്യാന്‍ തയ്യാറുള്ള ഉദ്യോഗാര്‍ത്ഥികളില്‍നിന്നാണ് അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്.

സംസ്ഥാന സര്‍ക്കാര്‍/കേന്ദ്ര സര്‍ക്കാര്‍/പൊതുമേഖല സ്ഥാപനങ്ങളില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍) തസ്തികയില്‍ നിന്ന് വിരമിച്ചവര്‍ക്ക്  അപേക്ഷിക്കാവുന്നതാണ്. സമാന വകുപ്പുകളില്‍ മൂന്ന്  വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളതും സമാന തസ്തികകളില്‍ നിന്ന് വിരമിച്ചതുമായ ഓവര്‍സിയര്‍മാര്‍ക്ക് ഓവര്‍സിയര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബര്‍ 25. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 232402






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button