Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

സൗജന്യ നേത്രപരിശോധന ക്യാമ്പ്



ലബ്ബക്കട : ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ. എസ്. എസ്. യൂണിറ്റും കട്ടപ്പന ലിറ്റി ഒപ്റ്റിക്കൽസും സംയുക്തമായ് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യനേത്രചികിത്സാക്യാമ്പ് 20/10/2024 ഞായറാഴ്ച രാവിലെ 9.30-മുതൽ ഉച്ച കഴിഞ്ഞ് 1 – മണിവരെ ലബ്ബക്കട ജെ. പി. എം. കോളേജിൽവച്ച് നടത്തപ്പെടുന്നു.

പ്രമുഖഡോക്ടർമാർ രോഗികളെ പരിശോധിക്കുന്നതാണ്. ആവശ്യമുള്ളവർക്ക് സൗജന്യമായ് ശസ്ത്രക്രിയ ചെയ്യുന്നതിനും തുടർചികിത്സയ്ക്ക് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ സൗകര്യം ചെയ്തു നൽകുന്നതുമാണ്.

ക്യാമ്പിന് രജിസ്റ്റർ ചെയ്യുന്നതിനായ് 9447463781- എന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപെടുക.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!