പ്രവാസി സേവ കേന്ദ്ര . കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണ സംഘം സംരംഭം രജിസ്റ്റർ നമ്പർ 1355. ഒരു ഗവൺമെന്റ് അംഗീകൃത സ്ഥാപനം.പുതിയ ബസ്റ്റാൻഡ് കട്ടപ്പന
പ്രവാസികൾക്കായി പ്രവാസി ക്ഷേമനിധി ഓഫീസ് കട്ടപ്പനയിൽ പ്രവർത്തിക്കുന്നു.
മുഴുവൻ പ്രവാസികൾക്കും ഗവ. പരിരക്ഷ എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്
കേരളത്തിലെ സമസ്ത മേഖലകളെയും സ്വാധീനിക്കുന്ന പ്രവാസി മലയാളികളുടെ ഒട്ടനവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന സംരംഭമാണ് പ്രവാസി സേവാ കേന്ദ്രം. പ്രവാസികളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രവർത്തിക്കുന്നതോടൊപ്പം അവരുടെ നിരവധി പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കാണുന്നതിനായി നോർക്ക റൂട്ട്സ് പ്രവാസി ക്ഷേമനിധി ബോർഡ് തുടങ്ങിയ സർക്കാർ വകുപ്പുകളോട് സഹകരിച്ചും ആണ് പ്രവാസി സേവാ കേന്ദ്രം പ്രവർത്തിക്കുന്നത്.
പ്രവാസി ജീവിതം തുടങ്ങുന്ന പാസ്പോർട്ട് അപേക്ഷ മുതൽ പ്രവാസം അവസാനിപ്പിച്ചവർക്ക് കേരള ഗവൺമെന്റ് നൽകുന്ന വിവിധതരം ക്ഷേമനിധി പുനരധിവാസ / സ്വയംതൊഴിൽ / പഞ്ചായത്തു & വില്ലേജ് ഓഫീസ് സേവനങ്ങൾ,മറ്റ് ഓൺലൈൻ സർവീസുകൾ എല്ലാം സേവാ കേന്ദ്രത്തിൽ ലഭ്യമാണ്.
ഇപ്പോൾ വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികൾക്ക് പുതുതായി ക്ഷേമനിധി അംഗത്വം എടുക്കുവാൻ ആവശ്യമായ രേഖകൾ ഇമെയിൽ വഴി വാട്സാപ്പ് മുഖാന്തിരമോ അയക്കാവുന്നതാണ്.
ഞങ്ങളുടെ പ്രധാന സേവനങ്ങൾ
✳ പ്രവാസി ക്ഷേമനിധി അപേക്ഷ
✳ പ്രവാസി ക്ഷേമനിധി അംശാദയം
✳ പ്രവാസി ക്ഷേമനിധി കാറ്റഗറി മാറ്റുന്നതിനുള്ള അപേക്ഷ.
✳ പ്രവാസി പെൻഷൻ അപേക്ഷ
✳ ചികിത്സാ സഹായം
✳ വിവാഹ ധനസഹായ
✳ കുടുംബ പെൻഷൻ പദ്ധത
✳ വിദ്യാഭ്യാസ ആനുകൂല്യം
✳ പ്രസവ ആനുകൂല്യം അവശത പെൻഷൻ
✳അംഗവൈകല്യമുള്ളവർക്കായുള്ള പെൻഷൻ പദ്ധതി
✳ മരണമടയുന്ന അംഗങ്ങളുടെ ആശ്രിതർക്ക് ധനസഹായം
💢 നോർക്ക
•••••••••
🔅ഐഡി കാർഡ്
🔅പ്രവാസി ഇൻഷുറൻ
🔅 നോർക്ക സ്വാന്ത്വന
🔅 ചികിത്സാ സഹായം
🔅മരണാനന്തര സഹായം
🔅വിവാഹ ധനസഹായം
🔅പ്രവാസികളുടെ മക്കൾക്കുള്ള സ്കോളർഷിപ്പ്
🔅പാസ്പോർട്ട് അപേക്ഷ & പുതുക്കൽ
🔅പ്രവാസി കാരുണ്യ അപേക്ഷ
🔅പ്രവാസി ലോൺ ( NDPREM )
🔅 സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ( HRD )
🔅 നോർക്ക വിസ / എമിഗ്രേഷൻ
🔅കുറഞ്ഞ നിരക്കിൽ ഉള്ള വിമാന ടിക്കറ്റ്
🔅 നോർക്കാൻ ജോബ് രജിസ്ട്രേഷൻ നോർക്ക ജോബ് റിക്രൂട്ട്മെന്റ്
മറ്റ് എല്ലാത്തരം ഓൺലൈൻ സേവനങ്ങളും കുറഞ്ഞ നിരക്കിൽ ചെയ്തു കൊടുക്കുന്നു…
CONTACT : 8649010203, 7306277933
E Mail. [email protected]
കൂടുതൽ പദ്ധതികളെ കുറിച്ച് അറിയുവാൻ പ്രവാസി സേവ കേന്ദ്രം ഓഫീസുമായി ബന്ധപ്പെടുക..