Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ക്ലസ്റ്റർ റിസോഴ്സ് കോ- ഓർഡിനേറ്റർ ഒഴിവ്



സമഗ്ര ശിക്ഷാ കേരളം കട്ടപ്പന ബ്ലോക്ക് റിസോഴ്സ് സെന്ററിൽ ദിവസം വേതനാടിസ്ഥാനത്തിൽ ഒരു ക്ലസ്റ്റർ റിസോഴ്സ് കോ- ഓർഡിനേറ്റർ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യത: ഡിഗ്രി, ബിഎഡ്‌, കെ ടെറ്റ്‌. ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ ഏഴു ദിവസത്തിനകം ബ്ലോക്ക് പ്രോജക്ട് കോ – ഓർഡിനേറ്റർ, ബിആർസി കട്ടപ്പന, കട്ടപ്പന പി ഒ -685508, ഫോൺ: 04868 273836, 9072055762. ഓഫീസിൽ എത്തിക്കേണ്ടതാണ്. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 14ന്‌ വൈകിട്ട്‌ അഞ്ചിന്‌.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!