ജില്ലയില്‍ 226 പേര്‍ക്ക് കൂടി കോവിഡ്, 304 പേർക്ക് രോഗമുക്തി,ടിപിആർ – 7.54%
ഇടുക്കി ജില്ലയില്‍ 226 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 7.54%
ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
304 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 7
ആലക്കോട് 1
അറക്കുളം 7
അയ്യപ്പൻകോവിൽ 2
ബൈസൺവാലി 2
ചക്കുപള്ളം 4
ചിന്നക്കനാൽ 1
ഇടവെട്ടി 11
ഏലപ്പാറ 6
ഇരട്ടയാർ 1
കഞ്ഞിക്കുഴി 6
കാമാക്ഷി 5
കാഞ്ചിയാർ 7
കരിമണ്ണൂർ 4
കരിങ്കുന്നം 11
കരുണാപുരം 1
കട്ടപ്പന 4
കോടിക്കുളം 4
കൊക്കയാർ 2
കൊന്നത്തടി 2
കുടയത്തൂർ 8
കുമാരമംഗലം 5
കുമളി 5
മണക്കാട് 7
മാങ്കുളം 1
മരിയാപുരം 2
മൂന്നാർ 2
നെടുങ്കണ്ടം 10
പള്ളിവാസൽ 9
പാമ്പാടുംപാറ 2
പീരുമേട് 3
പുറപ്പുഴ 12
രാജാക്കാട് 3
തൊടുപുഴ 21
ഉടുമ്പൻചോല 2
ഉടുമ്പന്നൂർ 13
ഉപ്പുതറ 6
വണ്ടൻമേട് 2
വണ്ടിപ്പെരിയാർ 1
വണ്ണപ്പുറം 7
വാത്തിക്കുടി 3
വാഴത്തോപ്പ് 6
വെള്ളത്തൂവൽ 4
വെള്ളിയാമറ്റം 4
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി ചാറ്റുപാറ സ്വദേശിനി (25).
വെള്ളത്തൂവൽ ചെങ്കുളം ആനച്ചാൽ സ്വദേശിനി (20).
വെള്ളിയാമറ്റം ഇളംദേശം സ്വദേശിനി (30).
ഇരട്ടയാർ വലിയതോവാള സ്വദേശിനി (26).
കട്ടപ്പന വെള്ളയാംകുടി സ്വദേശിനി (50).
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800-599-1270