Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

കട്ടപ്പനയിലെ രാഗസുധ സംഗീത വിദ്യാലയത്തിന് 34 വയസ്



കട്ടപ്പന കേന്ദ്രമായി 34 വർഷം മുമ്പാണ് മുല്ലക്കര സുഗുണൻ മാഷ് രാഗസുധ എന്ന പേരീൽ സംഗീത വിദ്യാലയം ആരംഭിച്ചത്. പ്രായഭേതമന്യ 100 കണക്കിന് ശിഷ്യരാണ് സുഗുണൻ മാഷിന് ഉള്ളത്. തന്റ് സഹോദരന്റ് മകൾ രാഗസുധയെയും സംഗീത ലോകത്തെക്ക് അദ്ദേഹംകൈ പിടിച്ച് ഉയർത്തി.

ഇന്ന് വെള്ളയാംകുടിയിൽ പ്രവർത്തിക്കുന്ന സംഗീത വിദ്യാലയത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധിപ്പേരാണ് സംഗീതം പഠിക്കുന്നത്. പ്രായഭേതമില്ലാതെ അവരുടെ സമയമനുസരിച്ച് ക്ലാസുകൾ എടുത്തു കൊടുക്കും എന്നതാണ് രാഗസുധയുടെ പ്രത്യേകത. കർണ്ണാടക സംഗീതം, ലളിതഗാനം, നാടൻപാട്ട്, മറ്റ് മത്സര സംഗീത ഇനങ്ങൾ എന്നിവക്കാണ് പരിശീലനം നൽകുന്നത്. ഞായറാഴ്ച്ച വിദ്യാർത്ഥികൾക്കായി പ്രത്യക പരിശീലനവും രാഗസുധ സംഗീത വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് 9544888013










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!