Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
ഗതാഗതം തടസ്സപ്പെടും
പകുതിപ്പാലം മുരിക്കാശ്ശേരി റോഡിൽ ചപ്പാത്ത് നിർമ്മിക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ഒക്ടോബർ 7 മുതൽ 30 ദിവസത്തേക്ക് തടസ്സപ്പെടുമെന്ന്
പൊതുമരാമത്ത് റോഡ്സ് വിഭാഗം എഞ്ചിനീയർ അറിയിച്ചു.