Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

മഞ്ഞ/ പിങ്ക് കാർഡുകളുടെ മസ്റ്ററിംഗ് റേഷൻകടകൾ ഞായറാഴ്ചയും പ്രവർത്തിക്കും



അന്ത്യേദയ അന്നയോജന (എ.എ.വൈ. മഞ്ഞ കാർഡ്)/ മുൻഗണന (പി.എച്ച്.എച്ച്. പിങ്ക് കാർഡ്) റേഷൻകാർഡുകളിലെ അംഗങ്ങളുടെ മസ്റ്ററിംഗ് നടക്കുന്നതിനാൽ ജില്ലയിലെ എല്ലാ റേഷൻകടകളും ഒക്ടോബർ 6 ഞായറാഴ്ച തുറന്ന് പ്രവർത്തിക്കും. കാർഡുടമകൾ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു

ഇടുക്കി ജില്ലയിലെ മസ്റ്ററിംഗ് ഒക്ടോബർ 8 വരെ ഉണ്ടായിരിക്കും. മഞ്ഞ/ പിങ്ക് കാർഡിൽ ഉൾപ്പെട്ട എല്ലാ അംഗങ്ങളും റേഷൻ കടകളിലെത്തി മസ്റ്ററിംഗ് നടത്തണം.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!