നാട്ടുവാര്‍ത്തകള്‍
നെടുങ്കണ്ടം പാറത്തോട് സമീപം ഇലക്ട്രിക് പോസ്റ്റ് ഓട്ടോറിക്ഷയുടെ മുകളിലേക്ക് ഒടിഞ്ഞുവീണു


നെടുങ്കണ്ടം പാറത്തോട് സമീപം ഇലക്ട്രിക് പോസ്റ്റ് ഓട്ടോറിക്ഷയുടെ മുകളിലേക്ക് ഒടിഞ്ഞുവീണു ഉണ്ടായ അപകടം. ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.