പ്രധാന വാര്‍ത്തകള്‍
വനിതാ കമ്മിഷന്‍ സിറ്റിങ്ങ് – നാളെ കളക്ട്രേറ്റില്‍


കേരള വനിതാ കമ്മിഷന്‍ ജൂലൈ 21-ന് ഇടുക്കി പൈനാവ് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിശ്ചയിച്ചിരുന്ന അദാലത്ത് നാളെ നടക്കും. രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് 4 വരെയാണ് അദാലത്ത്.ഇന്ന് മൂന്നാര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന കമ്മിഷന്‍ സിറ്റിങ്ങില്‍ പരിഗണനയ്ക്കെടുത്ത 36 പരാതികളില്‍ മൂന്നെണ്ണത്തിന് തീര്‍പ്പായി.
ഒരു പരാതിയില്‍ പൊലീസ് നടപടി സ്വീകരിക്കുന്നതിന് പൊലീസിന് കൈമാറി. രണ്ട് പരാതികളില്‍ പൊലീസ് റിപ്പോര്‍ട്ടിന് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു പരാതിയില്‍ ഡിഎംഒയുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്