ജില്ലയില്‍ 447 പേര്‍ക്ക് കൂടി കോവിഡ്, 262 പേർക്ക് രോഗമുക്തി, ടിപിആർ – 9.61%
ഇടുക്കി ജില്ലയില്‍ 447 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 9.61%
ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
262 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 4
ആലക്കോട് 5
അറക്കുളം 11
അയ്യപ്പൻകോവിൽ 3
ചക്കുപള്ളം 2
ചിന്നക്കനാൽ 8
ദേവികുളം 1
ഇടവെട്ടി 5
ഏലപ്പാറ 1
ഇരട്ടയാർ 14
കഞ്ഞിക്കുഴി 10
കാമാക്ഷി 3
കാഞ്ചിയാർ 3
കരിമണ്ണൂർ 2
കരിങ്കുന്നം 13
കരുണാപുരം 16
കട്ടപ്പന 7
കോടിക്കുളം 5
കൊക്കയാർ 3
കൊന്നത്തടി 4
കുടയത്തൂർ 62
കുമാരമംഗലം 5
കുമളി 5
മണക്കാട് 2
മാങ്കുളം 2
മരിയാപുരം 1
മൂന്നാർ 3
മുട്ടം 10
നെടുങ്കണ്ടം 46
പള്ളിവാസൽ 13
പാമ്പാടുംപാറ 11
പീരുമേട് 1
പെരുവന്താനം 4
പുറപ്പുഴ 11
രാജാക്കാട് 8
രാജകുമാരി 11
ശാന്തൻപാറ 8
തൊടുപുഴ 23
ഉടുമ്പൻചോല 20
ഉടുമ്പന്നൂർ 4
ഉപ്പുതറ 11
വണ്ടൻമേട് 1
വണ്ടിപ്പെരിയാർ 10
വണ്ണപ്പുറം 33
വാത്തിക്കുടി 5
വാഴത്തോപ്പ് 6
വെള്ളത്തൂവൽ 4
വെള്ളിയാമറ്റം 7
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി സ്വദേശി (44).
അടിമാലി സ്വദേശിനി (37).
അറക്കുളം മൂലമറ്റം സ്വദേശി (59).
അയ്യപ്പൻകോവിൽ പുല്ലുമേട് സ്വദേശി (38).