Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഇടുക്കി ജില്ലാ ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് 2024 ഒക്ടോബർ 1, 2 തീയതികളിൽ നടക്കും



ഇടുക്കി ജില്ലാ ജൂനിയർ അത്ലറ്റിക് അസോസിയേഷൻ നടത്തുന്ന ജില്ലാ ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് 2024 ഒക്ടോബർ 1, 2 തീയതികളിൽ നെടുംകണ്ടം 400 മീറ്റർ സിന്തറ്റിക് സ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെടുന്നു. 14, 16, 18, 20 എന്നീ പ്രായ വിഭാഗത്തിലാണ് മത്സരങ്ങൾ നടത്തപ്പെടുന്നത്. കോഴിക്കോട് വെച്ചുനടക്കുന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിൽ പ ങ്കെടുക്കേണ്ട ഇടുക്കി ജില്ലാ ടീമിനെ ഈ മത്സരത്തിൽ നിന്ന് തിരഞ്ഞെടു ക്കും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കായിക താരങ്ങൾ അവ രുടെ ക്ലബുകൾ മുഖേനയോ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുഖേനയോ സെപ “പ്റ്റംബർ 16 മുതൽ 25 വരെയുള്ള തീയതികളിൽ www.idukkiathletics.weebly.com എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. 16 നും 18 നും താഴെ പ്ര ായമുള്ള കായിക താരങ്ങൾക്ക് 200 mts മുകളിലേയ്ക്ക് ഒരു ട്രാക്ക് ഇവന്റും മറ്റുള്ളവർക്ക് 2 ഇവൻ്റിലും പങ്കെടുക്കാവുന്നതാണ്. മത്സര സംബന്ധമായ അന്വേഷണങ്ങൾക്ക് താഴെപ്പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടേണ്ട താണ്.

പ്രസിഡന്റ്റ് : വി.ഡി എബ്രഹാം 9947494970

സെക്രട്ടറി : ഷിജോ കെ.കെ 9446223555

ട്രഷറർ : ഷൈജു ചന്ദ്രശേഖർ 9946137329


മത്സരങ്ങൾ നടത്തപ്പെടുന്ന വിഭാഗങ്ങൾ

  1. Boys & girls under 14 (born between 12/11/2010-11/11/2012)
  2. Boys & girls under 16 (born between 12/11/2008 – 11/11/2010)
  3. Men & Women under 18 (born between 12/11/2006 11/11/2008)
  4. Men & Women under 20 (born between 12/11/2004 – 11/11/2006)

പത്രസമ്മേളനത്തിൽ അസോസിയേഷൻ ജില്ലാപ്രസിഡൻ്റ്വി.ഡി എബ്രഹാം, സെക്രട്ടറി ഷിജോ കെ.കെ, വൈസ് പ്രസിഡൻ്റ് ജിറ്റോ മാത്യു.ഫ്രാങ്ക്ളിൻ ഷാജി, നന്ദു സതീഷ്.കെന്നടി സി ജോർജ്,അമ്യതേഷ് ഷാജി എന്നിവർ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!