Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
നെടുങ്കണ്ടം ബാലഗ്രാം സ്വദേശിയായ സ്മിതാ രാജപ്പന് ഓർഗനൈസേഷൻ സൈക്കോളജിയിൽ ഡോക്ടറേറ് ലഭിച്ചു
ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്നാണ് പി എച്ച് ഡി കരസ്തമാക്കിയത്
കോർപറേറ്റ് സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ സൈക്കോളജിക്കൽ പെരുമാറ്റം ആയ എംപ്ലോയി ലൈസൻസ് എന്ന വിഷയത്തെ കുറിച്ചും ഈ പെരുമാറ്റം തൊഴിലാളികളുടെ നിലവാരത്തെ എത്രമാത്രം ബാധിയ്ക്കുന്നു എന്നതും അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. ഡോ കൃപ പ്രിയദർശിനിയുടെ മേൽനോട്ടത്തിത്തിലാണ് പഠനം പൂർത്തീകരിച്ചത്. പ്രബന്ധത്തിന് iim ലക്കനൗ, iim ട്രിച്ചി, iim ബാംഗ്ലൂർ, iit ചെന്നൈ എന്നിവിടങ്ങളിൽ സെലക്ഷൻ ലഭിച്ചിട്ടുണ്ട്. Dr സ്മിതാ നിലവിൽ കുസറ്റ് അഭിലിയേഷനിൽ പ്രവർത്തിയ്ക്കുന്ന ഭവൻസ് റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ന്റെ എം ബി എ വിഭാഗം എച്ച് ഒ ഡി ആണ്. ഭർത്താവ് രാജേഷ് രാജാഗോപാലൻ. രാഘവ് കൃഷ്ണ, ഋഷി കൃഷ്ണ എന്നിവർ മക്കൾ ആണ്